ഒരാൾ 240 രൂപ വീതം 2 വിറ്റപ്പോൾ ഒന്നിന് 10% ലാഭവും മറ്റൊന്നിന് 10% നഷ്ടവും സംഭവിച്ചു. എങ്കിൽ കച്ചവടത്തിൽ ലാഭമോ നഷ്ടമോ എത്ര ?A10% ലാഭംB10% നഷ്ടംC1% നഷ്ടംD1% ലാഭംAnswer: C. 1% നഷ്ടം Read Explanation: ഒരേ ശതമാനം കൂടുകയും കുറയുകയും ചെയ്താൽ (x^2/100) % നഷ്ടം സംഭവിക്കും. x=10 1% നഷ്ടംRead more in App