ഒരാൾ 600 രൂപയ്ക്ക് വീതം 2 കസേരകൾ വിറ്റു. ഒന്നിന് 20 % ലാഭവും മറ്റേതിന് 20% നഷ്ടവും സംഭവിച്ചാൽ, ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാകുന്ന ലാഭം/നഷ്ടം എത്ര?
A20% ലാഭം
B20% നഷ്ടം
C4% ലാഭം
D4% നഷ്ടം
Answer:
D. 4% നഷ്ടം
Read Explanation:
ലാഭത്തിനു വിറ്റ കസേരയുടെ വാങ്ങിയ വില = P
P × 120/100 = 600
P = 500
നഷ്ടത്തിന് വിറ്റ കസേരയുടെ വാങ്ങിയ വില = L
L × 80/100 = 600
L = 750
ആകെ വാങ്ങിയ വില = 500 + 750 = 1250
വിറ്റ വില = 600 + 600 = 1200
നഷ്ടം = 1250 - 1200 = 50
ശതമാനം = [50/1250] × 100 = 4 %
Note : വിറ്റവില തുല്യമാണെങ്കിൽ, ഒരേ ശതമാനം ലാഭവും നഷ്ടവും സംഭവിച്ചാൽ (x²/100)% നഷ്ടം സംഭവിക്കും.