ഒരാൾ 650 രൂപയ്ക്ക് വാങ്ങിയ തേങ്ങകൾ 598 രൂപയ്ക്ക് വിൽക്കുന്നു. നഷ്ട ശതമാനം എത്ര ?A4%B8%C12%D9%Answer: B. 8% Read Explanation: നൽകിയിരിക്കുന്നത്, CP = 650 SP = 598 Loss % = (Loss/CP) x 100 Loss % = [(CP-SP)/CP] x100 = [(650-598) / 650] x100 = (52 / 650) x100 = 5200 / 650 = 520 / 65 = 8 Read more in App