App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ A യിൽ നിന്ന് B യിലേക്ക് 60 km/hr വേഗതയിലും തിരിച്ച് B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗതയിലും യാത്ര ചെയ്താൽ യാത്രയുടെ ശരാശരി വേഗത എത്ര ?

A24

B48

C42

D84

Answer:

B. 48

Read Explanation:

  • A യിൽ നിന്ന് B യിലേക്ക്, x = 60 km/hr

  • B യിൽ നിന്ന് A യിലേക്ക്, y = 40 km/hr

  • യാത്രയുടെ ശരാശരി വേഗത = 2xy/ (x+y)

    = (2 x 60 x 40)/ (60+40)

    = 4800/100

    = 48


Related Questions:

ഒരാൾ കണ്ണൂരിൽനിന്നും 45 കി.മീ./മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ബസ്സിൽ യാത്ര തിരിക്കയും 6 മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്തു. തിരിച്ച് 5 മണിക്കൂർ കൊണ്ട് കാറിൽ പോകാൻ തീരുമാനിച്ചു. 5 മണിക്കൂർ കൊണ്ട് കണ്ണൂരെത്തണമെങ്കിൽ കാറിൻ്റെ വേഗത എത്രയായിരിക്കണം ?
9 കിലോമീറ്റർ/മണിക്കൂർ = ----------------മീറ്റർ/സെക്കന്റ്
45 കി. മീ. മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?
ഒരാൾ 75 km/hr വേഗത്തിൽ കാറോടിക്കുന്നു. എങ്കിൽ 50 മിനിട്ടിൽ അയാൾ സഞ്ചരിച്ച ദൂരം എത്ര?
സന്ദീപ് 100 മീ. ദൂരം 12 സെക്കൻഡിലും, സനോജ് 12.5 സെക്കൻഡിലും ഓടും എന്നാൽ സന്ദീപ് ഫിനിഷ് ചെയ്യുമ്പോൾ സനോജ് എത്ര പിന്നിലായിരിക്കും ?