App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ഒരു ഉല്പന്നം 840 രൂപയ്ക്ക് വിറ്റു. 20% ലാഭം നേടി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണം?

A810

B710

C610

D910

Answer:

D. 910

Read Explanation:

വിറ്റ വില SP= 120% = 840 വാങ്ങിയ വില CP 100% = 840 × 100/120 = 700 30% ലാഭം കിട്ടണമെങ്കിൽ 700 × 130/100 = 910 910 രൂപക്ക് വിറ്റാൽ 30% ലാഭം കിട്ടും.


Related Questions:

ഒരു പഴക്കച്ചവടക്കാരൻ ആപ്പിൾ കിലോവിന് 240 രൂപ നിരക്കിൽ വിറ്റ് 60% ലാഭം നേടുന്നു ഒരു കിലോഗ്രാം ആപ്പിളിന്റെ യഥാർത്ഥ വില എന്ത് ?
രാജു 10,000 രൂപ മുടക്കി ഒരു സ്കൂട്ടർ വാങ്ങി. 1,000 രൂപ മുടക്കി പുതുക്കിപ്പണിയുകയും 2,500 രൂപ ചെലവാക്കി പെയിന്റ് ചെയ്യുകയും ചെയ്തു. അയാൾക്ക് 20% ലാഭം കിട്ടണമെങ്കിൽ എത്ര തുകയ്ക്ക് വിൽക്കണം?
5 ആപ്പിളിന്റെ വാങ്ങിയ വില 4 ആപ്പിളിന്റെ വിറ്റ വിലക്ക് തുല്യമാണ്. എങ്കിൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?
If the cost price of 9 articles is equal to the selling price of 12 articles, then the gain or loss percent is
ഒരു വസ്തുവിൻ്റെ വില 450 രൂപയാണ്. 10% കിഴിവിനു ശേഷവും ഒരു കടയുടമ 20% ലാഭം നേടിയാൽ .വസ്തുവിൻ്റെ വിപണി വില കണ്ടെത്തുക ?