App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ തന്റെ മൊബൈൽ ഫോൺ 5,100 രൂപയ്ക്ക് വിറ്റപ്പോൾ വാങ്ങിയ വിലയുടെ നാലിലൊരു ഭാഗം നഷ്ടം സംഭവിച്ചു. എങ്കിൽ മൊബൈലിന്റെ വാങ്ങിയ വില എത്ര?

A6,500 രൂപ

B6, 400 രൂപ

C6,800 രൂപ

D6,300 രൂപ

Answer:

C. 6,800 രൂപ

Read Explanation:

വിറ്റ വില =5100 വാങ്ങിയ വില=X നഷ്ടം=X/4 X-X/4=5100 3X=5100x4=20400 X=6800


Related Questions:

To make a profit of 20% the selling price of the good is Rs. 240. The cost price of the good is,
ഒരു സാധനം 25 % ലാഭത്തിലാണ് വിറ്റത്.40% ലാഭത്തിൽ വിറ്റിരുന്നുവെങ്കിൽ 75 രൂപ അധികം കിട്ടുമായിരുന്നു.എന്നാൽ അതിന്റെ വാങ്ങിയ വില എത്ര?
പഞ്ചസാരയുടെ വില 20% വർധിച്ചാൽ, ചെലവ് നിലനിർത്തുന്നതിന് ഉപഭോഗം എത്ര കുറക്കണം ?
30 പേനയുടെ വിറ്റവില 36 പേനയുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ ലാഭശതമാനം എത്ര ?
ഒരാൾ 400 രൂപയ്ക്ക് ഒരു റേഡിയോ വാങ്ങി 20% ലാഭത്തിൽ മറ്റൊരാൾക്ക് വിൽക്കുന്നുവെങ്കിൽ വിറ്റ വില എന്ത് ?