Challenger App

No.1 PSC Learning App

1M+ Downloads
ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് താപോർജ്ജത്തിന് ഒഴുകാൻ സാധിക്കുന്നതിന് കാരണം ?

Aമർദ്ധ വ്യത്യാസം

Bതാപനിലകളിലെ വ്യത്യാസം

Cതാപനില തുല്യം ആവുന്നത്

Dമർദ്ധം തുല്യം ആവുന്നത്

Answer:

B. താപനിലകളിലെ വ്യത്യാസം

Read Explanation:

ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് താപോർജ്ജത്തിന് ഒഴുകാൻ സാധിക്കുന്നതിന് കാരണം താപനിലകളിലെ വ്യത്യാസം ആണ് 

ഒരു വസ്തുവിന്റെ താപത്തെ സൂചിപ്പിക്കുന്ന അളവ് താപനില അഥവാ ഊഷ്മാവ്

സാധാരണയായി താപനില അളക്കുന്ന യൂണിറ്റ് ഡിഗ്രി സെൽഷ്യസ് ആണ് പക്ഷേ S I യൂണിറ്റ് കെൽവിൻ ആണ് 


Related Questions:

കാർബണേഷ്യസ് ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
താപം ഒരു ഊർജ്ജമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
തിരശ്ചീനമായ ഒരു ഇന്ധന ശേഖരത്തിന് മുകളിൽ ഉണ്ടാകുന്ന ബാഷ്പം ഓക്സിജനുമായി ചേരുമ്പോൾ ഉണ്ടാകുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?