App Logo

No.1 PSC Learning App

1M+ Downloads
തിരശ്ചീനമായ ഒരു ഇന്ധന ശേഖരത്തിന് മുകളിൽ ഉണ്ടാകുന്ന ബാഷ്പം ഓക്സിജനുമായി ചേരുമ്പോൾ ഉണ്ടാകുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Aജെറ്റ് ഫയർ

Bപൂൾ ഫയർ

Cഫ്ലാഷ് ഫയർ

Dഫയർ ബോൾസ്

Answer:

B. പൂൾ ഫയർ

Read Explanation:

• അഗ്നിയെ അതിൻറെ ആകൃതി വലിപ്പം വ്യാപന രീതി എന്നിവയെ അടിസ്ഥാനപ്പെടുത്തി തരം തിരിക്കാം • പൂൾ ഫയർ, ജെറ്റ് ഫയർ, ഫ്ലാഷ് ഫയർ, ഫയർ ബോൾസ് എന്നിവ വിവിധ തരം അഗ്നിക്ക് ഉദാഹരണമാണ്


Related Questions:

ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?
താഴെക്കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?
ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് ?
തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?
ക്ലാസ് ഡി ഫയറുകൾ എന്ന് പറയുന്നത് ഏതു വസ്തുവിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ?