Challenger App

No.1 PSC Learning App

1M+ Downloads
ഒരു GMM ഏത് പദാർത്ഥമെടുത്താലും അതിൽ എത്ര തന്മാത്രകളുണ്ടാകും?

Aഅവോഗാഡ്രോ സംഖ്യയ്ക്ക് തുല്യമായ എണ്ണം

B1 തന്മാത്ര

C10 തന്മാത്രകൾ

Dമാസിന് തുല്യമായ എണ്ണം

Answer:

A. അവോഗാഡ്രോ സംഖ്യയ്ക്ക് തുല്യമായ എണ്ണം

Read Explanation:

  • ഒരു പദാർഥത്തിന്റെ മോളിക്യുലാർ മാസിന് തുല്യമായത്രയും ഗ്രാം ആ പദാർഥത്തെ ഒരു ഗ്രാം മോളിക്യുലാർ മാസ് (1 GMM) എന്ന് വിളിക്കുന്നു.

  • ഒരു GMM ഏത് പദാർഥമെടുത്താലും അതിൽ അവോഗാഡ്രോ സംഖ്യയ്ക്ക് തുല്യമായ എണ്ണം തന്മാത്രകൾ ഉണ്ടാകും


Related Questions:

16 ഗ്രാം ഓക്സിജനെ എന്തു വിളിക്കുന്നു?
നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം :
18 ഗ്രാം ജലം എത്ര GMM ആണ്?
Methane gas is invented by the scientist :
താഴെ പറയുന്നതിൽ ഹരിതഗൃഹവാതകം ഏതാണ് ?