ഒരു IPv4 വിലാസത്തിൽ എത്ര ബിറ്റുകൾ ഉണ്ടായിരിക്കും ?
A32 ബിറ്റുകൾ
B64 ബിറ്റുകൾ
C128 ബിറ്റുകൾ
D256 ബിറ്റുകൾ
Answer:
A. 32 ബിറ്റുകൾ
Read Explanation:
ഐ.പി വിലാസം (IP address)
ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസം എന്നാണ് പൂർണ്ണരൂപം
ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ ഉപകരണത്തേയും തിരിച്ചറിയാനും, അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താനും മറ്റും ഉള്ള അനന്യമായ ഒരു സംഖ്യയാണ് ഇത്
IP വിലാസങ്ങളുടെ രണ്ട് പ്രധാന പതിപ്പുകൾ ഇന്ന് ഉപയോഗത്തിലുണ്ട്
IPv4, IPv6 എന്നിവയാണ് അവ
IPv4 വിലാസങ്ങൾ 32 ബിറ്റുകൾ നീളമുള്ളതും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമാണ്.
എന്നിരുന്നാലും, ലഭ്യമായ IPv4 വിലാസങ്ങളുടെ പരിമിതമായ എണ്ണം കാരണം, IPv6 അവതരിപ്പിച്ചു,