ഒരു NH4OH ലായനിയിൽ NH4Cl ചേർക്കുമ്പോൾ ലായനിയുടെ pH എന്ത് സംഭവിക്കുന്നു ?
Aകുറയുന്നു
Bകൂടുന്നു
Cമാറ്റം വരുന്നില്ല
Dസ്ഥിരമായി നിലനിൽക്കുന്നു
Answer:
A. കുറയുന്നു
Read Explanation:
NH₄OH ലായനിയിൽ NH₄Cl ചേർക്കുമ്പോൾ, പൊതു അയോൺ പ്രഭാവം കാരണം NH₄OH ന്റെ വിഘടനം കുറയുകയും, തൽഫലമായി OH⁻ അയോണുകളുടെ സാന്ദ്രത കുറയുകയും pH കുറയുകയും ചെയ്യുന്നു.