Challenger App

No.1 PSC Learning App

1M+ Downloads
ഒരു അക്വറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായുകുമിളയുടെ വലിപ്പം മുകളി ലേയ്ക്ക് എത്തുംതോറും കൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

Aബോയിൽ നിയമം - മർദ്ദം കുറയുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു.

Bചാൾസ് നിയമം - താപനില കൂടുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു.

Cബോയിൽ നിയമം - മർദ്ദം കൂടുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു.

Dചാൾസ് നിയമം - താപനില കുറയുകയും വ്യാപ്തം കുറയുകയും ചെയ്യുന്നു.

Answer:

A. ബോയിൽ നിയമം - മർദ്ദം കുറയുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരു വെക്റ്റർ അളവ് (vector quantity)?
ധവള പ്രകാശത്തിൽ അടങ്ങിയിട്ടില്ലാത്ത നിറം ഏത്?
1500kg മാസുള്ള ഒരു കാർ 20 m / s വേഗത്തോടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ അതിന് എത്ര ഗതികോർജം ഉണ്ടായിരിക്കും ?
റേഡിയോ ആക്ടീവ് ദ്രാവക മൂലകം ?
പരമാവധി ലംബ പരിധി നേടുന്നതിന്, പ്രൊജക്റ്റൈൽ എറിയുന്നതിനുള്ള കോൺ എന്തായിരിക്കണം?