App Logo

No.1 PSC Learning App

1M+ Downloads
ഒരു വൈദ്യുത ജനറേറ്റർ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജപരിവർത്തനം എന്ത്?

Aവൈദ്യുതോർജ്ജം - പ്രകാശോർജ്ജം

Bപ്രകാശോർജ്ജം - വൈദ്യുതോർജ്ജം

Cവൈദ്യുതോർജ്ജം - യാന്ത്രികോർജ്ജം

Dയാന്ത്രികോർജ്ജം - വൈദ്യുതോർജ്ജം

Answer:

D. യാന്ത്രികോർജ്ജം - വൈദ്യുതോർജ്ജം

Read Explanation:

  • വൈദ്യുത ഇസ്തിരിപ്പെട്ടി ചൂടാകുമ്പോൾ വൈദ്യതോർജ്ജം താ പോർജമായി മാറുന്നു.
  • ബൾബ് കത്തുമ്പോൾ വൈദ്യുതോർജ്ജം പ്രകാശോർജ്ജം ആയി മാറുന്നു.
  • ഫാൻ കറങ്ങുമ്പോൾ വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം ആയി മാറുന്നു.

Related Questions:

ലോജിക് ഗേറ്റുകൾ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന അർദ്ധചാലക (Semiconductor) വസ്തുക്കൾ താഴെ പറയുന്നവയിൽ ഏതാണ്?
ഓസിലേറ്ററുകൾ പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നത്?
N-ടൈപ്പ് സെമികണ്ടക്ടറിലെ ഭൂരിപക്ഷ ചാർജ് കാരിയറുകൾ (majority charge carriers) ഏതാണ്?
ഐസ് ഉരുകി ജലമാകുമ്പോൾ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കുന്നു ?
ആകാശത്തിന്റെ നീല നിറം ധ്രുവീകരണവുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?