App Logo

No.1 PSC Learning App

1M+ Downloads
ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർന്ന രാജ്യമേത് ?

Aബ്രിട്ടൻ

Bഫ്രാൻസ്

Cജപ്പാൻ

Dജർമനി

Answer:

D. ജർമനി

Read Explanation:

  • 1907 ൽ ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ വച്ചു നടന്ന 2ആം ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ  ഭിക്കാജി റസ്തം കാമ എന്ന മാഡം കാമയാണ് ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയത്.
  • മാഡം ഭിക്കാജി കാമയെ മാഡം "ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്" എന്ന് വിളിക്കുന്നു.
  • ഇന്ത്യയുടെ 11-ആം റിപബ്ലിക് ദിനമായ 26 ജനുവരി 1962 ന്, ഇന്ത്യയുടെ പോസ്റ്റ്‌ ആന്‍റ് ടെലിഗ്രാഫ് വിഭാഗം ഭിക്കാജി കാമയുടെ സ്മരണാര്‍ത്ഥം സ്റ്റാമ്പ് പുറത്തിറക്കി.

Related Questions:

ബ്രാഹ്മണമേധാവിത്വത്തെയും ജാതിവ്യവസ്ഥയേയും എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?
ഗോര, ഗീതാഞ്ചലി എന്നിവ ആരുടെ കൃതികളാണ് ?
വരിക വരിക സഹചരെ' എന്ന ഗാനം രചിച്ചതാര് ?

താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രസ്ഥാനങ്ങളുടേയും അവയുടെ സ്ഥാപകരുടേയും ശരിയായ ജോഡിയേത്?

  1. സത്യശോധക് സമാജം - ജ്യോതിറാവുഫൂലെ
  2. ആര്യസമാജം - ആത്മാറാം പാണ്ഡുരംഗ്
  3. പ്രാർത്ഥനാസമാജം - സ്വാമി ദയാനന്ദ സരസ്വതി
  4. ഹിതകാരിണി സമാജം - വീരേശലിംഗം പന്തലു
    സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ഏത് ?