കാർബണിൻ്റെ അദ്വിതീയതയ്ക്ക് കാരണം താഴെ പറയുന്നവയിൽ ഏതാണ്?Aഉയർന്ന താപനിലBകുറഞ്ഞ സാന്ദ്രതCടെട്രവാലൻസിDമൃദുത്വംAnswer: C. ടെട്രവാലൻസി Read Explanation: കാർബണിൻ്റെ നാല് വാലൻസ് ഇലക്ട്രോണുകൾ കോവാലന്റ് ബോണ്ടുകൾ ഉണ്ടാക്കാൻ സഹായിക്കുന്നു, ഇത് അതിൻ്റെ അദ്വിതീയതയ്ക്ക് ഒരു കാരണമാണ്. Read more in App