Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഒരു നിരോക്സീകരണ പ്രക്രിയ?

Aകുഴമ്പുരൂപത്തിലുള്ള ഉപ്പുവെള്ളം വൈദ്യുതവിശ്ലേഷണം നടത്തുന്നത്

Bസോഡിയം ക്ലോറൈഡിൽ നിന്ന് സോഡിയം വേർതിരിക്കുന്നത്

Cവെള്ളം ഹൈഡ്രജനും ഓക്സിജനും ആയി വിഘടിപ്പിക്കുന്നത്

Dചോലായനികളിലൂടെയുള്ള വൈദ്യുതപ്രവാഹം

Answer:

B. സോഡിയം ക്ലോറൈഡിൽ നിന്ന് സോഡിയം വേർതിരിക്കുന്നത്

Read Explanation:

• Na+ അയോണുകൾ ഇലക്ട്രോൺ സ്വീകരിച്ച് $Na$ ആയി മാറുന്നത് നിരോക്സീകരണമാണ്.


Related Questions:

ഇലക്ട്രോനെഗറ്റീവിറ്റി കൂടിയ മൂലകങ്ങൾ സാധാരണയായി:
ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡ് ഏത്?
ഗാൽവാനിക് സെല്ലിൽ രാസപ്രവർത്തനം നടക്കുമ്പോൾ ഇലക്ട്രോണുകൾ ഉണ്ടാകുന്നത് ഏത് പ്രവർത്തനത്തിലൂടെയാണ്?
ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ച ഇലക്ട്രോഡ് ഏത്?
ക്രിയാശീലശ്രേണിയിൽ ഏറ്റവും മുകളിൽ സ്ഥിതി ചെയ്യുന്ന ലോഹം ഏത്?