App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

A8

B16

C32

D24

Answer:

C. 32

Read Explanation:

ഒരു ഷെല്ലിന് ഉൾക്കൊള്ളാൻ പറ്റുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം 2n2 ആണ്.

ഇവിടെ (n) എന്നത് ഷെൽ നമ്പറാണ്.

  • K ഷെല്ലിന്, n = 1

  • L ഷെല്ലിന്, n = 2

  • M ഷെല്ലിന്, n = 3

  • N ഷെല്ലിന്, n = 4

ഇലക്ട്രോണുകളുടെ പരമാവധി എണ്ണം 2n2

  • K ഷെല്ലിന്, n = 1,

  • 2n2 = 2 x 12 = 2

  • L ഷെല്ലിന്, n = 2,

  • 2n2 = 2 x 22 = 8

  • M ഷെല്ലിന്, n = 3

  • 2n2 = 2 x 32 = 18

  • N ഷെല്ലിന്, n = 4

  • 2n2 = 2 x 42 = 32


Related Questions:

ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിതയെ________________________ എന്ന് വിളിക്കുന്നു .
Isotones have same
പ്രകാശത്തിന്റെ വേഗത എത്ര?
റൈഡ്ബർഗ് സ്ഥിരാങ്കത്തിന്റെ മൂല്യം കണ്ടെത്തുക
ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം ഏത് ?