App Logo

No.1 PSC Learning App

1M+ Downloads
ഒരു ഇന്ധനമെന്ന നിലയിൽ ചുവടെ പറയുന്നവയിൽ എന്തൊക്കെ മേന്മകൾ ഹൈഡ്രജനുണ്ട് ?

Aലഭ്യത കൂടുതലാണ്

Bപരിസ്ഥിതി മലിനീകരണം ഇല്ല

Cഉയർന്ന കലോറിക മൂല്യം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഒരു ഇന്ധനമെന്ന നിലയിലുള്ള ഹൈഡ്രജന്റെ മേന്മകൾ:

  1. ലഭ്യത കൂടുതലാണ്
  2. പരിസ്ഥിതി മലിനീകരണം ഇല്ല
  3. ഉയർന്ന കലോറിക മൂല്യം

Related Questions:

' പച്ച കലർന്ന മഞ്ഞ ' എന്ന് പേരിന് അർഥം ഉള്ള വാതകം ഏതാണ് ?
ഒരു യൂണിറ്റ് മാസ് ഇന്ധനം, പൂർണമായും ജ്വലിക്കുമ്പോൾ സ്വതന്ത്രമാക്കുന്ന താപോർജത്തെ ---- എന്ന് പറയുന്നു.
'ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
ഓക്സിജൻ എന്ന പേര് നൽകിയത്
50 km മുതൽ 85 km വരെ വ്യാപിച്ചു കിടക്കുന്ന , താപനില ഏറ്റവും കുറവുള്ള അന്തരീക്ഷപാളി ഏതാണ് ?