App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിന്റെ പരിമിതികൾ ഏതെല്ലാമാണ് ?

Aഹൈഡ്രജൻ സംഭരിച്ചു വയ്ക്കാൻ പ്രയാസമാണ്

Bഹൈഡ്രജൻ വിതരണം ചെയ്യാൻ പ്രയാസമാണ്

Cസ്ഫോടനത്തോടെ ജ്വലിക്കുന്ന വാതകമാണ് ഹൈഡ്രജൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Note:

      മേന്മകൾ ഉണ്ടായിട്ടും ഹൈഡ്രജൻ ഒരു ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. ചില പരിമിതികളാണ് ഇതിനു കാരണം.

  • ഹൈഡ്രജൻ സ്ഫോടനത്തോടെ ജ്വലിക്കുന്ന വാതകമാണ്.
  • ഇത് സംഭരിച്ചു വയ്ക്കാനും വിതരണം ചെയ്യാനും പ്രയാസമാണ്.

          ഈ പരിമിതികൾ മറികടക്കാൻ കഴിഞ്ഞാൽ ഹൈഡ്രജൻ സാർവത്രിക ഇന്ധനമായി മാറും. ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യതക്കുറവ്, പരിസര മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇതിലൂടെ കഴിയും.


Related Questions:

അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നത് ആരാണ് ?
അന്തരീക്ഷവായുവിൽ ആർഗൺ എത്ര ശതമാനം ഉണ്ട് ?
ഉപരിതലം മുതൽ 8 km - 14.5 km വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി
പി.വി.സി യുടെ ഘടക മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
അന്തരീക്ഷവായുവിലെ മുഖ്യ ഘടകമാണ് ?