App Logo

No.1 PSC Learning App

1M+ Downloads
ഒരു ഇരുചക്രവാഹനം റോഡിൽ കെട്ടിവലിക്കുമ്പോൾ കെട്ടിവലിക്കുന്ന വാഹനവും, കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിൽ എത്ര ദൂരം ഉണ്ടാകണം?

A5 മീറ്ററിൽ കൂടുതൽ.

B5 മീറ്ററിനും 10 മീറ്ററിനും ഇടയിൽ

Cകെട്ടിവലിക്കാൻ പാടില്ല

D10 മീറ്ററിൽ കൂടാൻ പാടില്ല

Answer:

C. കെട്ടിവലിക്കാൻ പാടില്ല

Read Explanation:

  • ഇന്ത്യൻ മോട്ടോർ വാഹന നിയമം, പ്രത്യേകിച്ച് Motor Vehicles (Driving) Regulations, 2017-ലെ Section 30(1) പ്രകാരം ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിക്കാൻ പാടില്ല (No two-wheeled motor vehicle shall be towed by another vehicle).


Related Questions:

മോട്ടോർ സൈക്കിളിൽ മുതിര്‍ന്നവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന എത്ര വയസ്സിൽ താഴെയുള്ളവർക്കാണ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നി‌ർബന്ധമാക്കിയത് ?
മോട്ടോർ വാഹന നിയമം 1988-ലെ Section 190 (2) എന്തുമായി ബന്ധപ്പെട്ടതാണ് ?
"ABS" stands for :
The term "Gross Vehicle Weight' indicates :
പൊതുസ്ഥലത്ത് യൂണിഫോമിൽ നിൽക്കുന്ന നിയമപാലകൻ നൽകുന്ന നിർദ്ദേശങ്ങൾ ബോധപൂർവ്വം അനുസരിക്കാത്ത ഡ്രൈവർക്കെതിരെയുള്ള മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് ഏതാണ് ?