ഒരു ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ ചാലകത എന്തിനെ ആശ്രയിക്കുന്നു?Aവ്യാപ്തംBമർദ്ദംCതാപനിലDഉയരംAnswer: C. താപനില Read Explanation: ഒരു ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ ചാലകത താപനിലയെ ആശ്രയിക്കുന്നു.സാധാരണ താപനിലയിൽ അവയുടെ ചാലകത വളരെ കുറവാണ്. Read more in App