ഒരു ഉത്പന്നത്തിൻറെ MSDS തയാറാക്കുന്നത് ആരാണ് ?Aഉപഭോക്താവ്Bനിർമ്മാതാവ്Cവിൽപ്പനക്കാരൻDഫയർ ഫോഴ്‌സ്Answer: B. നിർമ്മാതാവ് Read Explanation: • MSDS തയാറാക്കുന്നത് വിതരണക്കാരനോ, നിർമാതാവോ ആയിരിക്കും • പ്രധാനമായും അപകടകരമായ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനാണ് MSDS തയാറാക്കുന്നത്Read more in App