ദേശീയ അത്യാഹിത/അടിയന്തിര ഹെല്പ് ലൈൻ നമ്പർ ?A100B1081C112D108Answer: C. 112 Read Explanation: • പോലീസ് ഹെൽപ് ലൈൻ നമ്പർ - 100 • ഫയർ ആൻഡ് റെസ്ക്യൂ നമ്പർ - 101 • എമർജൻസി ആംബുലൻസ് ഹെൽപ് ലൈൻ നമ്പർ - 108 • വനിതാ ഹെൽപ് ലൈൻ - 1091 • ചൈൽഡ് ഹെൽപ് ലൈൻ - 1098 ദിശ (ഹെൽത്ത്) ഹെൽപ് ലൈൻ - 1056Read more in App