App Logo

No.1 PSC Learning App

1M+ Downloads
ഒരു ഉഭയ ദിശാ പ്രവർത്തനങ്ങളിൽ പുരോ പ്രവർത്തനത്തിൻ്റെയും പാശ്ചാത് പ്രവർത്തനത്തിൻ്റെയും നിരക്ക് തുല്യമായി വരുന്ന ഘട്ടം അറിയപ്പെടുന്നത് ?

Aആപേക്ഷസംതുലനം

Bരാസസംതുലനം

Cഭൗമ സംതുലനം

Dഇതൊന്നുമല്ല

Answer:

B. രാസസംതുലനം

Read Explanation:

രാസസംതുലനം

ഒരു ഉഭയ ദിശാ പ്രവർത്തനങ്ങളിൽ പുരോ പ്രവർത്തനത്തിൻ്റെയും പാശ്ചാത് പ്രവർത്തനത്തിൻ്റെയും നിരക്ക് തുല്യമായി വരുന്ന ഘട്ടം

സംവൃത വ്യൂഹം

ഒരു വ്യൂഹത്തിലേക്ക് പുതുതായി യാതൊന്നും ചേർക്കാതിരിക്കുകയും അതിൽ നിന്നും യാതൊന്നും നീക്കം ചെയ്യാതിരിക്കുകയും ചെയ്താൽ ആ വ്യൂഹം സംവൃത വ്യൂഹം എന്ന്  അറിയപ്പെടുന്നു . 

 


Related Questions:

താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം എന്തായിരിക്കും ?
മർദ്ദം ഉപയോഗിച്ച് വളരെ വേഗത്തിൽ അമോണിയ വാതകം ദ്രവീകരിക്കാം. (ദവീകരിച്ച അമോണിയ അറിയപ്പെടുന്നത് ?
ഒലിയത്തിൻ്റെ പ്രധാന സവിശേഷത ?
പെയിന്റ് നിർമാണം , നിർജ്ജലീകരണം എന്നിവയിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ അമോണിയയുടെ ഉപയോഗങ്ങളിൽ പെടാത്തതേത് ?