ഒരു "എക്സ് പാർട്ടി ഓർഡർ" കോടതി പുറപ്പെടുവിക്കുന്നത് എപ്പോൾ ?
Aകാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെയോ മറുപടി പറയാതെയോ ഇരുന്നാൽ.
Bകരണം കാണിക്കാൻ നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെയോ മറുപടി പറയാതെയോ ഇരുന്നാൽ.
Cകാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 45 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെയോ മറുപടി പറയാതെയോ ഇരുന്നാൽ.
Dകാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെയോ മറുപടി പറയാതെയോ ഇരുന്നാൽ.