App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിൻടെ പ്രധാന ഭാഗം ഏതെന്ന് തെരഞ്ഞെടുക്കുക ?

Aതെർമോസ്റ്റാറ്റ് വാൽവ്

Bപ്രഷർ ക്യാപ്

Cറേഡിയേറ്റർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ പമ്പ് സർക്കുലേഷൻ സിസ്റ്റത്തിലാണ് തെർമോസ്റ്റാറ്റ് വാൽവ് ഉപയോഗിക്കുന്നത് • വാട്ടർ കൂളിംഗ് സിസ്റ്റത്തിൻറെ പ്രധാന ഭാഗങ്ങൾ - റേഡിയേറ്റർ, പ്രഷർ ക്യാപ്പ്, തെർമോസ്റ്റാറ്റ് വാൽവ്, കൂളൻറെ പമ്പ്,കൂളിംഗ് ഫാൻ


Related Questions:

ഏത് പ്രക്രിയയാണ് എഞ്ചിൻ സിലിണ്ടറിന് ക്രോസ്-ഹാച്ച് പാറ്റേൺ നൽകുന്നത്?
ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?
എ ബി എസ് (ABS)ൻറെ പൂർണ്ണരൂപം എന്ത് ?
ഒരു ബാറ്ററിയിലെ ഫില്ലർ ക്യാപ്പ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?
ടയർ പ്രഷർ സൂചിപ്പിക്കുന്നതിൽ PSI എന്നതിൻ്റെ പൂർണ്ണരൂപം എന്ത്?