ഒരു കലണ്ടറിലെ ഒരു തീയ്യതിയും, തൊട്ടടുത്ത തീയ്യതിയും ഇതേ തീയ്യതികളുടെ രണ്ടാഴ്ചക്ക് ശേഷമുള്ള തീയ്യതികളുടെയും തുക 62 ആണെങ്കിൽ ഇതിലെ ആദ്യദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്?
A9
B8
C7
D10
Answer:
B. 8
Read Explanation:
കലണ്ടറിലെ ഒരു തീയ്യതി = D
തൊട്ടടുത്ത തീയ്യതി = D + 1
തീയ്യതികളുടെ രണ്ടാഴ്ചക്ക് ശേഷമുള്ള തീയ്യതി = D + 14 , D + 15
തുക = D + D + 1 + D + 14 +D + 15 = 62
4D + 30 = 62
4D = 62 - 30 = 32
4D = 32
D = 8