ഒരു കാരണം ഒരു ഫലം ഉണ്ടാക്കുന്നുണ്ടോ എന്ന് നിയന്ത്രിത സാഹചര്യത്തിൽ പരിശോധിക്കുന്ന ഗവേഷണരീതി ഏതാണ് ?Aനിരീക്ഷണരീതിBഅഭിമുഖംCപരീക്ഷണരീതിDഏകവ്യക്തി പഠനംAnswer: C. പരീക്ഷണരീതി Read Explanation: പരീക്ഷണരീതി (Experimental Method)ഒരു കാരണം (Cause) ഒരു ഫലം (Effect) ഉണ്ടാക്കുന്നുണ്ടോ എന്ന് നിയന്ത്രിത സാഹചര്യത്തിൽ പരിശോധിക്കുന്ന ഗവേഷണരീതിയാണ് പരീക്ഷണരീതി.മനശാസ്ത്ര പരീക്ഷണങ്ങളിൽ വെച്ച് ഏറ്റവും ശാസ്ത്രീയമായ പഠനരീതിയാണിത്. വിൽഹം വൂണ്ടാണ് ഈ രീതി മുന്നോട്ട് വെച്ചത്. Read more in App