ഒരു കാറിന്റെ ശരാശരി വേഗത 84 കി. മീ. മണിക്കൂർ ആണെങ്കിൽ, ഒരു മിനുട്ടിൽ കാർ എത്ര ദൂരം മുന്നോട്ട് പോകും?A140 മീറ്റർB100 മീറ്റർC1400 മീറ്റർD840 മീറ്റർAnswer: C. 1400 മീറ്റർ Read Explanation: ഒരു കാറിന്റെ ശരാശരി വേഗത 84 കി. മീ. മണിക്കൂർ എന്നത്, 84 km , 1 മണിക്കൂറിൽ എന്നാണ് 84 km , 60 മിനിറ്റിൽ 60 മിനിറ്റിൽ, 84 km എങ്കിൽ 1 മിനിറ്റിൽ ? km 1 മിനിറ്റിൽ = (84 / 60) km 1 മിനിറ്റിൽ = (84 x 1000) / 60 m = 1400 m Read more in App