Challenger App

No.1 PSC Learning App

1M+ Downloads
ഒരു കാറിൻ്റെ വില വർഷംതോറും 10% നിരക്കിൽ കുറയുന്നു. ഇപ്പോഴത്തെ വില 100000 ആയാൽ 3 വർഷം കഴിഞ്ഞുള്ള വില എത്ര?

A72900

B80000

C11250

D12060

Answer:

A. 72900

Read Explanation:

% കുറയുന്നതുകൊണ്ട് 100 - 10 = 90% 3 വർഷം കഴിഞ്ഞുള്ള വില = 100000 x 90/100 x 90/100 x 90/100 = 72900 3 വർഷം കഴിഞ്ഞുള്ള വില = 72900 രൂപ


Related Questions:

ഒരു സംഖ്യയുടെ 10% എന്നത് 64 ആയാൽ സംഖ്യയുടെ 64% എത്ര?
108 ൻ്റെ 11.11%= ____ ൻ്റെ 50%
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 40 ആയാൽ സംഖ്യ ഏത്?
ഒരു ലേഖനം 10% ലാഭത്തിൽ വിറ്റു. 250 എണ്ണം കൂടി വിറ്റിരുന്നെങ്കിൽ 20% നേട്ടം ഉണ്ടാകുമായിരുന്നു. അപ്പോൾ ലേഖനത്തിന്റെ വില ?
If the price of the commodity is increased by 50% by what fraction must its consumption be reduced so as to keep the same expenditure on its consumption?