വുർട്സ് പ്രതിപ്രവർത്തനത്തിൽ ആൽക്കയിൽ ഹാലൈഡുകൾ ഏത് ലോഹവുമായിട്ടാണ് പ്രവർത്തിച്ച് അൽക്കെയ്‌നുകൾ ഉണ്ടാക്കുന്നത്?AMg (മഗ്നീഷ്യം)BLi (ലിഥിയം)CK (പൊട്ടാസ്യം)DNa (സോഡിയം)Answer: D. Na (സോഡിയം) Read Explanation: ഡ്രൈ ഈഥറിന്റെ സാന്നിധ്യത്തിൽ സോഡിയം ആൽക്കയിൽ ഹാലൈഡുകളുമായി പ്രവർത്തിച്ച് വുർട്സ് പ്രതിപ്രവർത്തനത്തിലൂടെ അൽക്കെയ്‌നുകൾ ഉത്പാദിപ്പിക്കുന്നു Read more in App