ഒരു കാർബൺ ആറ്റം എത്ര ഓക്സിജൻ ആറ്റങ്ങളുമായി സംയോജിച്ച് കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാക്കുന്നു?Aഒന്ന്Bരണ്ട്Cമൂന്ന്Dനാല്Answer: B. രണ്ട് Read Explanation: ഒരു കാർബൺ ആറ്റം (C) രണ്ട് ഓക്സിജൻ ആറ്റങ്ങളുമായി (O) രാസബന്ധനം നടത്തിയാണ് കാർബൺ ഡൈ ഓക്സൈഡ് തന്മാത്ര രൂപപ്പെടുന്നത്.ഈ സംയോജനത്തിന്റെ ഫലമായി ഒരു കാർബൺ ഡൈ ഓക്സൈഡ് തന്മാത്രയിൽ ഒരു കാർബൺ അണുവുണ്ട്, രണ്ട് ഓക്സിജൻ അണുവുണ്ട്.ഇതിൻ്റെ രാസസൂത്രം CO2 എന്ന് സൂചിപ്പിക്കുന്നു. Read more in App