32 ഗ്രാം ഓക്സിജനിൽ എത്ര തന്മാത്രകളുണ്ട്?A6.022 × 10^23 തന്മാത്രകൾB1.022 × 10^23 തന്മാത്രകൾC32 തന്മാത്രകൾD2 തന്മാത്രകൾAnswer: A. 6.022 × 10^23 തന്മാത്രകൾ Read Explanation: 1 മോൾ ഓക്സിജൻ 32 ഗ്രാം ആണ്.1 മോൾ പദാർത്ഥത്തിൽ 6.022 × 1023 തന്മാത്രകൾ അടങ്ങിയിരിക്കുന്നു.അതുകൊണ്ട്, 32 ഗ്രാം ഓക്സിജനിൽ 6.022 × 1023 തന്മാത്രകൾ ഉണ്ടായിരിക്കും. Read more in App