App Logo

No.1 PSC Learning App

1M+ Downloads
ഒരു കാർബൺ ആറ്റത്തിന് അഷ്ടകം പൂർത്തിയാക്കാൻ ആവശ്യമായ ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

A1

B2

C3

D4

Answer:

D. 4

Read Explanation:

  • ഒരു കാർബൺ ആറ്റത്തിന് അഷ്ടകം പൂർത്തിയാക്കാൻ ആവശ്യമായ ഇലക്ട്രോണുകളുടെ എണ്ണം -
  • കാർബണിന്റെ അറ്റോമിക നമ്പർ -
  • കാർബണിന്റെ ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം -

Related Questions:

ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.
ഉൽക്കൃഷ്ട വാതകങ്ങളിൽ, 'രണ്ട് ഇലക്ട്രോൺ സംവിധാനം' വഴി സ്ഥിരത കൈവരിക്കുന്നത് ഏത് മൂലകം ആണ് ?
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ ഇലക്ട്രോൺ കൈമാറ്റമാണോ പങ്കുവയ്ക്കലാണോ നടക്കുന്നത്‌ ?
ജലത്തിന് സാർവിക ലായകമാകാൻ കഴിയുന്നതിന്റെ കാരണം എന്താണ് ?
ഹീലിയത്തിൻ്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ടോണുകളുടെ എണ്ണം എത്ര ?