Challenger App

No.1 PSC Learning App

1M+ Downloads
ഒരു കിലോഗ്രാം ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും വാതകമായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് ?

Aഉത്പതനം

Bബാഷ്പന ലീനതാപം

Cദ്രവണാങ്കം

Dദ്രവീകരണ ലീനതാപം

Answer:

B. ബാഷ്പന ലീനതാപം

Read Explanation:

  • ഒരു കിലോഗ്രാം ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും വാതകമായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് ബാഷ്പന ലീനതാപം (Latent heat of Vapourisation)
  • 100 C -ൽ ഉള്ള ജലത്തിന്റെ ബാഷ്പന ലീനതാപമാണ് 540 kcal/kg 
  • ആവിയിൽ പാകം ചെയ്യുന്ന ആഹാരസാധനങ്ങൾ വേഗത്തിൽ വേവുന്നതിന് കാരണം ബാഷ്പന ലീനതാപമാണ്. 

Related Questions:

താഴെപ്പറയുന്നവയിൽ ഉത്പദനത്തിന് വിധേയമാകാത്ത വസ്തു ഏത് ?
ക്ലാസ് ഡി ഫയറുകൾ എന്ന് പറയുന്നത് ഏതു വസ്തുവിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ?
ജ്വലന സ്വഭാവമുള്ള ദ്രാവകമോ വാതകമോ വായുവുമായി ഒരു പ്രത്യേക അനുപാതത്തിൽ എത്തുമ്പോൾ മാത്രമാണ് തീ പിടിക്കുന്നത്. ഇത് ഏത് പേരിൽ അറിയപ്പെടുന്നു ?
Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?
ഇന്ധന ബാഷ്പം എന്തുമായി കൂടിക്കലരുന്ന അവസ്ഥയിലാണ് ഡിഫ്യൂഷൻ സംഭവിക്കുന്നത് ?