Challenger App

No.1 PSC Learning App

1M+ Downloads
ജ്വലന സ്വഭാവമുള്ള ദ്രാവകമോ വാതകമോ വായുവുമായി ഒരു പ്രത്യേക അനുപാതത്തിൽ എത്തുമ്പോൾ മാത്രമാണ് തീ പിടിക്കുന്നത്. ഇത് ഏത് പേരിൽ അറിയപ്പെടുന്നു ?

Aജ്വാല

Bജ്വലനം

Cജ്വലന പരിധി

Dഫയർ ബോൾ

Answer:

C. ജ്വലന പരിധി

Read Explanation:

• ജ്വലന പരിധിക്ക് മുകളിലോ താഴെയോ ഉള്ള അനുപാതത്തിൽ തീപിടുത്തം ഉണ്ടാകില്ല


Related Questions:

വിവിധ ഉൽപ്പന്നങ്ങളുടെയും രാസവസ്തുക്കളുടെയും വിശദവും സമഗ്രവുമായ വിവരങ്ങൾ നൽകുന്ന ഒരു സാങ്കേതിക രേഖയാണ് അറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?
ഗോളാകൃതിയിൽ ഇന്ധന ബാഷ്പവും വായുവും ചേർന്ന് കത്തുന്നതിനെ ഏത് പേരിൽ അറിയപ്പെടുന്നു ?
ഒരു കിലോഗ്രാം ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും വാതകമായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് ?
BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?