App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിയുടെ ആദ്യ ശ്വാസോച്ഛ്വാസം എപ്പോൾ ?

Aജനിച്ച ഒരു മിനിറ്റിനുശേഷം

Bകുഞ്ഞു ആദ്യമായി കരയുമ്പോൾ

Cജനിച്ച് മൂന്ന് മിനിട്ടിനുള്ളിൽ

Dജനിച്ച് രണ്ടു മിനിറ്റ് കഴിയുമ്പോൾ

Answer:

B. കുഞ്ഞു ആദ്യമായി കരയുമ്പോൾ

Read Explanation:

ശൈശവം (INFANCY)

  • ജീവിതത്തിലെ ആദ്യ മൂന്ന് വർഷം
  • ആദ്യ 28 ദിവസം - നവജാതശിശു എന്നറിയപ്പെടുന്നു
  • ബേബിഹുഡ്

കായിക/ചാലക വികസനം 

  • ദ്രുതഗതിയിലുള്ള വികസനം
  • ശരീരധർമ്മങ്ങൾ നിയന്ത്രിതവും സ്ഥിരവും ആകുന്നു.

വൈകാരിക വികസനം

  • ജനനസമയത്തെ കരച്ചിൽ
  • പിന്നീട് വികാരങ്ങൾ പ്രത്യക്ഷപ്പെടുന്നു.
  • അമ്മയുടെ സാന്നിധ്യത്തിൽ ആനന്ദം, അമ്മയെ പിരിയുമ്പോൾ അസ്വാസ്ഥ്യം

ബൗദ്ധികവികസനം

  • ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും മെച്ചമാകുന്നു.
  • ശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.

സാമൂഹിക വികസനം

  • അമ്മയാണ് ഏറ്റവും അടുത്ത വ്യക്തി.
  • അച്ഛനും സഹോദരങ്ങൾക്കും ആണ് അടുത്ത സ്ഥാനം.
  • ശൈശവ ഘട്ടത്തിൻറെ അവസാനത്തോടു കൂടി മറ്റു ശിശുക്കളുമായി സമ്പർക്കം പുലർത്തുന്നു.

ഭാഷാവികസനം

  • ജനനസമയത്ത് - കരച്ചിൽ
  • പത്തുമാസം - ആദ്യ വാക്ക്
  • ഒരു വയസ്സ് - 3 or 4 വാക്ക് 

Related Questions:

Which of the following are most likely to be involved in domestic violence?
Emotional development refers to:
താഴെ പറയുന്നവയിൽ ഏത് ഘട്ടത്തിൻ്റെ പ്രായമാണ് രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെയിൽ ഉൾപ്പെടുന്നത് ?
"ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും കാലം" എന്ന് കൗമാരത്തെ വിശേഷിപ്പിച്ചതാര് ?
ഇന്ദ്രിയാനുഭവങ്ങളിലൂടെയും സ്വന്തം ചെയ്തികളിലൂടെയും കുഞ്ഞിൽ ലോകത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ വളർന്നു വരുന്ന ഘട്ടം ?