App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് നിങ്ങളുടെ നിരീക്ഷണങ്ങൾ പറഞ്ഞപ്പോൾ രക്ഷിതാവ് ഒരു തരത്തിലും അത് അംഗീകരിക്കുന്നില്ല. നിങ്ങളുടെ സമീപനം എന്തായിരിക്കും ?

Aകാര്യങ്ങൾ പി.ടി.എ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും

Bകുട്ടിയെ ടി.സി നൽകി സ്കൂളിൽ നിന്ന് പറഞ്ഞയക്കും

Cരക്ഷിതാവിനെ സ്വകാര്യമായി കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും

Dസ്റ്റാഫ് മീറ്റിംഗിൽ വിഷയം ചർച്ച ചെയ്ത് കുട്ടിയ്ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കും

Answer:

C. രക്ഷിതാവിനെ സ്വകാര്യമായി കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും


Related Questions:

പഠിതാക്കൾ മറ്റുള്ളവരുടെ ജീവിത രംഗങ്ങൾ അനുകരിച്ച് അവതരിപ്പിക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്?
സഹായക സാങ്കേതിക വിദ്യ എന്നാൽ :
ബെഞ്ചമിൻ ബ്ലൂം തരംതിരിച്ച വൈജ്ഞാനിക മേഖലയിൽ പെടാത്തത് ഏത് ?
'കിന്റർ ഗാർട്ടൻ' സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ?
ജീവിത കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ചിന്തകനാണ് ?