App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ മനശാസ്ത്രം പരിശോധിക്കുന്നത് ?

Aവിദ്യാഭ്യാസ ലക്ഷ്യം എന്തായിരിക്കണം ?

Bവിദ്യാഭ്യാസ പ്രക്രിയ എന്താണ് ?

Cവിദ്യാഭ്യാസ മാതൃകകളും രീതികളും എന്തായിരിക്കണം ?

Dഇതൊന്നുമല്ല

Answer:

B. വിദ്യാഭ്യാസ പ്രക്രിയ എന്താണ് ?

Read Explanation:

വിദ്യാഭ്യാസ മനഃശാസ്ത്രം

  • പഠന ബോധന പ്രക്രിയയെ സംബന്ധിക്കുന്ന മനശാസ്ത്ര ശാഖ - വിദ്യാഭ്യാസ മനശാസ്ത്രം
  • വിദ്യാഭ്യാസവും മനഃശാസ്ത്രവും തമ്മിൽ ഗാഢമായ ബന്ധമുണ്ട്
  • മനശാസ്ത്രം മനുഷ്യ വ്യവഹാരത്തിന്റെ ശാസ്ത്രം / പഠനം ആണ്
  • വിദ്യാഭ്യാസം മനുഷ്യൻറെ വ്യവഹാരങ്ങളെ പരിവർത്തനം ചെയ്യുന്ന പ്രക്രിയയാണ്
  • വിദ്യാഭ്യാസ മനശാസ്ത്രം മാനവ വ്യവഹാരത്തിന്റെയും പഠനത്തിലൂടെ അതിൻറെ പരിവർത്തനത്തെയും കൈകാര്യം ചെയ്യുന്നു.

 

ലിന്റ്ഗ്രൻ - അഭിപ്രായത്തിൽ വിദ്യാഭ്യാസ മനശാസ്ത്രം സ്വാധീനം ചെലുത്തുന്ന മേഖലയാണ് :-

  1. പഠിതാവ് (Learner)
  2. പഠനപ്രക്രിയ (Learning process)
  3. പഠന സന്ദർഭം (Learning context)

Related Questions:

എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിനേ മറ്റൊരു ദീപം തെളിയിക്കാനാവു എന്ന് പറഞ്ഞതാര് ?
Bruner’s theory on cognitive development is influenced by which psychological concept?
നിഷ്കൃതമായ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി നിശ്ചിത നിയമാവലിക്ക് വിധേയമായി ബോധപൂർവം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന വിദ്യാഭ്യാസ ഏജൻസി ഏതാണ് ?
വ്യക്തിക്കും പ്രവർത്തനത്തിനും ബാഹ്യമായ അവസ്ഥയാണ് ?
വിദ്യാഭ്യാസത്തിൽ കളിരീതിയ്ക്ക് പ്രാധാന്യം നൽകിയ വിദ്യാഭ്യാസ വിചക്ഷണൻ ?