ഒരു കുട്ടിയുടെ മാനസിക വളർച്ചയും കാലിക വളർച്ചയും 20 ആയാൽ ഐക്യു ?A0B20C10D100Answer: D. 100 Read Explanation: ഒരു കുട്ടിയുടെ മാനസിക വയസ്സ് കാലിക വയസ്സിനു തുല്യമായിരുന്നാൽ അവന്റെ ബുദ്ധി മാനം 100 ആയിരിക്കും. 100-ൽ കുറഞ്ഞ ബുദ്ധിമാനം ബുദ്ധിക്കുറവി നെയും 100-ൽ കൂടിയ ബുദ്ധിമാനം ബുദ്ധി കൂടുതലിനെയും കാണിക്കുന്നു. Read more in App