ഒരു കുട്ടിയെ അധ്യാപകൻ നിരന്തരം ശകാരിക്കുമ്പോൾ കുട്ടിക്ക് അധ്യാപക നോടുണ്ടാകുന്ന ഭയം അധ്യാപകൻ പഠിപ്പിക്കുന്ന വിഷയത്തിലേക്ക് വ്യാപിക്കുന്നു. തുടർന്ന് കുട്ടി സ്കൂളിനേയും ക്ലാസ്സ്മുറിയെയും മറ്റ് അധ്യാപകരേയും ഭയക്കാൻ തുടങ്ങുന്നു. അനുബന്ധന സിദ്ധാന്തം (Classical Conditioning) അനുസരിച്ച് ഇവിടെ സംഭവിക്കുന്നതെന്ത് ?
Aചോദക വിവേചനം (Stimulus Discrimination)
Bഅനുബന്ധനം ചെയ്യാത്ത പ്രതികരണം (Unconditioned Response)
Cവിളംബിത അനുബന്ധിത പ്രതികരണം (Delayed Conditioned Response)
Dചോദകസാമാന്യവത്കരണം (Stimulus Generalisation)