App Logo

No.1 PSC Learning App

1M+ Downloads
ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന കൃതി യുടെ കർത്താവ്

Aആർതർ ജെൻസൻ

Bജെറോം എസ് ബ്രൂണർ

Cആൽഫ്രഡ് ബിനെ

Dനോം ചോസ്കി

Answer:

B. ജെറോം എസ് ബ്രൂണർ

Read Explanation:

  • ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ജെറോം സെയ്മോർ ബ്രൂണർ ( Jerome Seymour Bruner ) (ജനനം: ഒക്ടോബർ 1, 1915).
  • അദ്ദേഹം മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കൊഗ്നിറ്റീവ് സൈക്കോളജിയിലും കോഗ്നിറ്റീവ് പഠന രീതിയിലും ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.

 

കൃതികൾ

  • പ്രോസസ് ഓഫ് എജ്യൂക്കേഷൻ
  • ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ
  • A Study of Thinking
  • The Process of Education

Related Questions:

കുട്ടികളുടെ സർഗാത്മകതയെ പുറത്തുകൊണ്ടുവരാൻ പ്രാപ്തമായ പ്രവർത്തനം ഏതാണ് ?
അധ്യാപകൻ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാത്ത കുട്ടികൾ മറ്റെന്തോ ശ്രദ്ധിക്കുന്ന ഭാവത്തിൽ ഇരിക്കുന്ന രീതിയാണ് ?
ഒരു ചിത്രത്തിലോ രൂപത്തിലോ തുറന്നു കിടക്കുന്ന അഗ്രങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവണത കാണിക്കുന്ന നിയമം ഏത് ?
ഡിസ്‌ലെക്സിയ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
നോംചോംസ്കിയുടെ അഭിപ്രായത്തിൽ മനുഷ്യർക്ക് ഒരേ ആശയം വ്യത്യസ്ത തരത്തിൽ ആവിഷ്കരിക്കാൻ സാധിക്കുന്നത് ഏത് നിയമം പ്രയോഗിക്കുന്നതിലൂടെയാണ് ?