Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുപ്പിയിൽ പകുതി വെള്ളം ഉള്ളപ്പോൾ അതിന്റെ തൂക്കം 160 ഗ്രാം. കുപ്പി നിറച്ച് വെള്ള മെടുത്തപ്പോൾ തുക്കം 200 ഗ്രാം. എങ്കിൽ കുപ്പിയുടെ ഭാരം എത്ര?

A110 ഗ്രാം.

B80 ഗ്രാം.

C120 ഗ്രാം.

D90 ഗ്രാം.

Answer:

C. 120 ഗ്രാം.

Read Explanation:

പകുതി വെള്ളമെടുത്തപ്പോൾ അതിന്റെ തൂക്കം= 160 ഗ്രാം പകുതി വെള്ളം കൂടി നിറച്ചപ്പോൾ തൂക്കം = 200 ഗ്രാം രണ്ടാമത് നിറച്ച വെള്ളത്തിൻറ ഭാരം = 200-160= 40 ഗ്രാം ആദ്യം നിറച്ച വെള്ളത്തിൻറ ഭാരം = 40 ഗ്രാം കുപ്പിയുടെ ഭാരം = 160-40=120 ഗ്രാം


Related Questions:

മൂന്നു കിലോഗ്രാം അരിയുടെ വില 27.36 രൂപയായാൽ 10 കിലോഗ്രാം അരിയുടെ വില എന്ത്?
തുടർച്ചയായ 4 ഇരട്ടസംഖ്യകളുടെ ശരാശരി 27 ആയാൽ വലിയ സംഖ്യ ഏത് ?
60 mm = ---- cm
ചുവടെ കൊടുത്തിട്ടുള്ളവയിൽ അനഘ സംഖ്യ (Perfect Number) അല്ലാത്തത് ഏത്?
image.png