Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?

ASection 25

BSection 26

CSection 30

DSection 35

Answer:

A. Section 25

Read Explanation:

Section 25 - ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിക്കുന്നതിനുള്ള ശിക്ഷ

  • വീട് ,മുറി ,പരിസരം ,സ്ഥലം ,മൃഗം ,വാഹനം എന്നിവ കുറ്റകൃത്യത്തിന് വേണ്ടി ഉപയോഗിക്കുവാനാണെന്ന അറിവോടു കൂടി ഉപയോഗിക്കാൻ കൊടുക്കുന്ന ഉടമ /വാടകക്കാരൻ ശിക്ഷാർഹനാണ്


Related Questions:

സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത് ?
നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ?
പോപ്പി സ്ട്രോയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
'ബോർഡ്’ പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) യുടെ ആസ്ഥാനം ?