Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗം ഏത് ?

Aപിസ്റ്റൺ

Bകണക്റ്റിംഗ് റോഡ്

Cസ്പാർക്ക് പ്ലഗ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ടു സ്ട്രോക്ക് പെട്രോള്‍ എഞ്ചിൻറെ പ്രധാന ഭാഗങ്ങൾ - പിസ്റ്റൺ, കണക്റ്റിംഗ് റോഡ്, ക്രാങ്ക് ഷാഫ്റ്റ്, ക്രാങ്ക് കെയ്സ്, സ്പാർക്ക് പ്ലഗ്


Related Questions:

ക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ പുറംതളളുന്നതിനാവശ്യമായ ക്ലച്ചിലെ കൂളിംഗ് ക്രമീകരണം അറിയപ്പെടുന്നത് ?
ഫോഗ് ലാംബ് ________ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.
The longitudinal distance between the centres of the front and rear axles is called :
When the child lock is ON?
മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹെഡ് ലൈറ്റ് റിഫ്ലക്ടറിന്റെ ആകൃതി :