ഒരു കോഡ് ഭാഷയിൽ FRIEND നെ HUMJTK എന്ന് കോഡ്ചെയ്താൽ CANDLE- നെ എങ്ങനെ കോഡ്ചെയ്യാം.
AEDRIRL
BDCQHQK
CESJFME
DFYOBOC
Answer:
A. EDRIRL
Read Explanation:
F + 2 = H
R + 3 = U
I + 4 = M
E + 5 = J
N + 6 = T
D + 7 = K
ഇതേ പാറ്റേർണിൽ CANDLE നെ കോഡ് ചെയ്താൽ
C + 2 = E
A + 3 = D
N + 4 = R
D + 5 = I
L + 6 = R
E + 7 = L