ഒരു കോൺകേവ് ലെൻസിൻ്റെ ഫോക്കസ് ദൂരം 20 cm ആണ്. ഈ ലെൻസിൽ നിന്നു 30 cm അകലെയായി ഒരു വസ്തു വച്ചാൽ ലഭിക്കുന്ന പ്രതിബിംബത്തിലേക്കുള്ള അകലം കണക്കാക്കുകA-12cmB10cmC7cmD7.5cmAnswer: A. -12cm Read Explanation: u = -30 cm, f = -20 cm1/f = 1/v - 1/u1/-20 = 1/v - 1/-30 1/v = 1/-20 + 1/-301/v = -1/12v = -12 cm Read more in App