Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിന്റെ വക്കിന് 6 സെ. മീ. നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?

A18 ഘന സെ. മീ.

B36 ഘന സെ. മീ.

C216 ഘന സെ. മീ.

D256 ഘന സെ. മീ.

Answer:

C. 216 ഘന സെ. മീ.


Related Questions:

ഒരു വൃത്തത്തിന്റെ ചുറ്റളവും അതിന്റെ ആരവും തമ്മിലുള്ള വ്യത്യാസം 37 സെ.മീ. ആയാൽ വൃത്തത്തിന്റെ വിസ്തീർണം എത്ര?
What is the maximum number of identical pieces, a cube can be cut into by 3 cuts ?
പാദചുറ്റളവ് 12π സെന്റിമീറ്ററും ഉയരം 10 സെന്റിമീറ്ററും ഉള്ള ഒരു കോണിന്റെ വ്യാപ്തം എത്രയാണ്?
A rhombus of area 24cm² has one of its diagonals of 6cm. Find the other diagonal.

തന്നിരിക്കുന്ന ചിത്രത്തിൽ നിന്നും നിർമ്മിക്കുവാൻ സാധിക്കാത്ത ക്യൂബ് ഏതാണ് ?