App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്രിക്കറ്റ് ബോളിനെ അടിച്ചുതെറിപ്പിക്കുമ്പോൾ അതിൽ പ്രയോഗിക്കപ്പെടുന്ന ബലം;

Aആവേഗബലം

Bഘർഷണബലം

Cഭൂഗുരുത്വാകർഷണബലം

Dഅപകേന്ദ്രബലം

Answer:

A. ആവേഗബലം

Read Explanation:

  • ആവേഗബലം - കുറഞ്ഞസമയം കൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം
  • ആവേഗബലം = ബലം x സമയം
  • I = F x t
  • ഒരു ക്രിക്കറ്റ് ബോളിനെ അടിച്ചുതെറിപ്പിക്കുമ്പോൾ അതിൽ പ്രയോഗിക്കപ്പെടുന്ന ബലം - ആവേഗബലം
  • ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലം - ആവേഗബലം

Related Questions:

ചലിക്കുന്ന വസ്തുവിൻറ്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം
1 ന്യൂട്ടൺ (N) = _____ Dyne.
ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :
ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?
താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?