ഒരു ക്ലാസിലെ 35 കുട്ടികളുടെ ശരാശരി വയസ് 11 ആണ്. ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി വയസ് 12 ആയി. ടീച്ചറുടെ വയസ് എത്ര ?A40B37C47D42Answer: C. 47 Read Explanation: 35 കുട്ടികളുടെ ശരാശരി വയസ് = 11S35 / 35 = 11S35 = 11 x 35 = 385S35 = 385ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി വയസ് = 12(S35 + T) / 36 = 12(S35 + T) = 12 x 36(S35 + T) = 432(S35 + T) = 432385 + T = 432T = 432 - 385T = 47 Read more in App